Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:48 AM IST Updated On
date_range 23 Jun 2022 5:48 AM ISTപ്രതിഷേധമാർച്ചും സമ്മേളനവും
text_fieldsbookmark_border
കൊച്ചി: ഇടതുപക്ഷ സർക്കാർ നടത്തുന്ന ഭരണഘടന വിരുദ്ധ സമീപനങ്ങളിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി കച്ചേരിപ്പടി ഗാന്ധി ഭവന് മുന്നിലുള്ള ഗാന്ധി പ്രതിമയുടെ മുന്നിലേക്ക് നടത്തി. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയരായവർ രാജിവെക്കണമെന്നും അതിന്റെ പേരിൽ നടക്കുന്ന ആക്രമങ്ങളും അടിച്ചമർത്തലുകളും നിർത്തലാക്കണമെന്നും മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധ മാർച്ച് നടത്തിയത്. പാർട്ടി സംസ്ഥാന കൺവീനർ പി.സി സിറിയക് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കൺവീനർ സാജുപോൾ അധ്യക്ഷത വഹിച്ചു. എൽദോ പീറ്റ , സണ്ണി പൗലോസ്, ഷാജു കുറുപ്പത്ത്, ലിജോ, ആർ.വിൻസെന്റ് തങ്കച്ചൻ , നൗഷാദ് രണ്ടാർക്കര എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story