Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആഡംബര നികുതി...

ആഡംബര നികുതി പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം - ട്രൂറ

text_fields
bookmark_border
തൃപ്പൂണിത്തുറ: ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ മെട്രോ പോകുന്ന വഴിയില്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ആഡംബര നികുതി പിരിക്കാനുള്ള നീക്കത്തില്‍നിന്ന്​ സര്‍ക്കാര്‍ പിന്തിരിയണമെന്ന് തൃപ്പൂണിത്തുറ രാജനഗരി യൂനിയന്‍ ഓഫ് റെസിഡന്‍റ്​സ് അസോസിയേഷന്‍ (ട്രൂറ) ആവശ്യപ്പെട്ടു. പ്രാദേശികമായി ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ളവരില്‍നിന്നുമാത്രം ആഡംബര നികുതി പിരിക്കാന്‍ ശ്രമിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചെയര്‍മാന്‍ വി.പി. പ്രസാദും കണ്‍വീനര്‍ വി.സി. ജയേന്ദ്രനും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story