Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫെയര്‍വാല്യു അപ്പീല്‍:...

ഫെയര്‍വാല്യു അപ്പീല്‍: അദാലത് ഇന്ന്

text_fields
bookmark_border
അങ്കമാലി: വില്ലേജില്‍ ഭൂമിയുടെ ന്യായവില സംബന്ധിച്ച പരാതികള്‍ക്ക് പരിഹാരം കാണാൻ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ വ്യാഴാഴ്ച അദാലത് സംഘടിപ്പിക്കും. അങ്കമാലി വില്ലേജില്‍ 2019 മുതല്‍ സമര്‍പ്പിക്കപ്പെട്ട ഫെയര്‍വാല്യു അപ്പീലുകളില്‍ തീര്‍പ്പാക്കാത്തതും അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയായതുമായ കേസുകളുടെ ഹിയറിങ്ങാണ്​ സംഘടിപ്പിക്കുന്നത്‌. കലക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ സാന്നിധ്യത്തില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെയായിരിക്കും അദാലത്. റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story