Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടുങ്ങല്ലൂർ മേഖലയിൽ...

കടുങ്ങല്ലൂർ മേഖലയിൽ വൈദ്യുതി തടസ്സം പതിവാകുന്നു

text_fields
bookmark_border
കടുങ്ങല്ലൂർ: മേഖലയിൽ വൈദ്യുതി തടസ്സം പതിവാകുന്നു. കെ.എസ്.ഇ.ബി എടയാർ സെക്ഷൻ പരിധിയിലുള്ള മുപ്പത്തടം, എരമം, കടുങ്ങല്ലൂർ പ്രദേശങ്ങളിലാണ് പ്രശ്നം. മുന്നറിയിപ്പ് കൂടാതെ മുടങ്ങുന്നത് പതിവായിരിക്കുകയാണ്​. ചെറുകിട വ്യവസായികളും കച്ചവടക്കാരും ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നു. നിർമാണ പ്രവർത്തനങ്ങളെയും ഇത്​ സാരമായി ബാധിക്കുന്നുണ്ട്. പത്രങ്ങളിലോ മൊബൈൽ എസ്​.എം.എസ്​ വഴിയോ മുന്നറിയിപ്പ് നൽകുന്ന രീതി എടയാർ സെക്​ഷൻ ഓഫിസിൽനിന്ന് ഉണ്ടാകുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story