Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി കായലും ഫിഷറീസ്...

കൊച്ചി കായലും ഫിഷറീസ് ഓഫിസും ഉപരോധിക്കും 

text_fields
bookmark_border
വൈപ്പിന്‍: കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി 30ന് കൊച്ചി കായലും അസിസ്റ്റന്റ് ഫിഷറീസ് ഓഫിസും ഉപരോധിക്കും. ഗോശ്രീപുരം ഫിഷ്‌ലാൻഡിങ്​ സെന്ററില്‍ മീന്‍ വില്‍ക്കുന്നതിനും വള്ളങ്ങള്‍ കെട്ടിയിടുന്നതിനും, വല മെയിന്‍റനന്‍സ് നടത്തുന്നതിനും സൗകര്യമൊരുക്കുക,2018 മുതലുള്ള മത്സ്യത്തൊഴിലാളികളുടെ ഉല്‍പാദന ബോണസ്,ഡീസല്‍ മണ്ണെണ്ണ സബ്‌സിഡി അനുവദിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story