Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:41 AM IST Updated On
date_range 23 Jun 2022 5:41 AM ISTകാർഷിക കർമസേന; അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ കാർഷിക കർമസേന പ്രവർത്തനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി പുതുതായി നിശ്ചിത യോഗ്യതയുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നു. നാലാം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18-55 പ്രായത്തിലുള്ള പഞ്ചായത്തിൽ സ്ഥിര താമസക്കാരായ സ്ത്രീ/പുരുഷന്മാർക്ക് ജൂലൈ രണ്ടിന് വൈകീട്ട് അഞ്ചിനുമുമ്പ് നിശ്ചിത മാതൃകയിലുള്ള അപേക്ഷ കൃഷിഭവനിൽ നൽകാം. ഫോൺ: 0485-2812436.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story