Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:38 AM IST Updated On
date_range 23 Jun 2022 5:38 AM ISTഉച്ചത്തിൽ പാട്ട് : ഏഴ് ബസുകൾക്ക് പിഴ
text_fieldsbookmark_border
കൊച്ചി: ബസുകളിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നത് സംബന്ധിച്ച പരാതി വ്യാപകമായ സാഹചര്യത്തിൽ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. എറണാകുളം-ചെറായി, മുനമ്പം മേഖലയിൽ സർവിസ് നടത്തുന്ന ഏഴ് ബസുകൾക്ക് പിഴ ചുമത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story