Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസെർവർ തകരാർ: റവന്യൂ...

സെർവർ തകരാർ: റവന്യൂ ഓഫിസ്​ പ്രവർത്തനത്തെ ബാധിക്കുന്നു

text_fields
bookmark_border
മട്ടാഞ്ചേരി: നിരന്തരമുണ്ടാകുന്ന സെർവർ തകരാർമൂലം റവന്യൂ ഓഫിസുകളിലെ പ്രവർത്തനങ്ങൾ അവതാളത്തിലാക്കുന്നു. തകരാർമൂലം മൂന്ന് ദിവസങ്ങളിലായി വില്ലേജ് ഓഫിസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ വലയുകയാണ്​. കരം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് പണം അടക്കാൻ കഴിയാത്തതിനാൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ ലഭിക്കാത്ത സാഹചര്യമാണ്​. രാവിലെ കുറച്ചുനേരം മാത്രമാണ്​ സെർവർ പ്രവർത്തിക്കുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ചില വില്ലേജുകളിൽ എ.ടി.എം കാർഡുള്ളവരിൽനിന്ന് മാത്രം പണം സ്വീകരിക്കുന്ന സാഹചര്യമുണ്ടെന്നും പരാതിയുണ്ട്. ഇതുമൂലം പ്രായമായവരും കാർഡ് ഉപയോഗിക്കാത്തവരും ബുദ്ധിമുട്ടുന്ന അവസ്ഥയാണെന്നും ആക്ഷേപമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story