Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകപ്പലിൽ യോഗ ദിനാചരണം

കപ്പലിൽ യോഗ ദിനാചരണം

text_fields
bookmark_border
കപ്പലിൽ യോഗ ദിനാചരണം
cancel
മട്ടാഞ്ചേരി: അന്താരാഷ്ട്ര യോഗ ദിനാചരണം കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ എം.വി. കവരത്തി എന്ന കപ്പലിൽ നടന്നു. പോർട്ട് ചെയർപേഴ്​സൻ ഡോ.എം. ബീന, വകുപ്പ് തലവന്മാർ, തുറമുഖ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ജോണി ജോസിന്‍റെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story