Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:50 AM IST Updated On
date_range 22 Jun 2022 5:50 AM ISTഫൈബർ വള്ളങ്ങൾ തടഞ്ഞു
text_fieldsbookmark_border
മട്ടാഞ്ചേരി: കലക്ടറുടെ നിരോധന ഉത്തരവ് മറികടന്ന് ഇതര സംസ്ഥാന ഫൈബർ വള്ളങ്ങൾ ഫോർട്ട്കൊച്ചിയിലെത്തുന്നത് മറൈൻ എൻഫോഴ്സ്മെന്റ് തടഞ്ഞു. ഇതിനെ തുടർന്ന് അധികൃതരും ഫൈബർ വള്ളക്കാരുമായി തർക്കവും ഉടലെടുത്തതോടെ ചൊവ്വാഴ്ച എത്തിച്ച മത്സ്യം ഇറക്കാൻ അനുവദിച്ചു. നാൽപത് വർഷമായി മത്സ്യബന്ധനം നടത്തി വരികയാണെന്നാണ് ഫൈബർ വള്ളക്കാരുടെ പക്ഷം. ഇതിനെ തുടർന്ന് ജില്ല കലക്ടറുമായി ചർച്ച നടത്തി തീരുമാനമാകുന്നത് വരെ അന്തർസംസ്ഥാന ഫൈബർ വള്ളങ്ങൾ വരരുതെന്ന ധാരണയായതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story