Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:50 AM IST Updated On
date_range 22 Jun 2022 5:50 AM ISTമത്സ്യത്തൊഴിലാളികൾക്ക് യോഗ പരിശീലനം
text_fieldsbookmark_border
കൊച്ചി: യോഗദിനത്തോടനുബന്ധിച്ച് മത്സ്യമേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവർക്ക് കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) നേതൃത്വത്തിൽ ബോധവത്കരണവും യോഗപരിശീലനവും നൽകി. കെ. വിജയകുമാർ, കെ. സ്മിത എന്നിവർ നേതൃത്വം നൽകി. സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.എം. നജ്മുദ്ദീൻ, എം. മജീദ് എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story