Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:46 AM IST Updated On
date_range 22 Jun 2022 5:46 AM ISTയങ് സയന്റിസ്റ്റ് ഫോറം കോഴ്‌സ്
text_fieldsbookmark_border
കളമശ്ശേരി: കുട്ടികളില്‍ ശാസ്ത്രത്തിന്റെ അടിത്തറ പാകുന്നതിനായി ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി കുസാറ്റ് സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി സി-സിസ് സംഘടിപ്പിക്കും. ജൂലൈ 16 മുതല്‍ ഒക്ടോബര്‍ 15വരെ ശനിയാഴ്ചകളിലാണ് കോഴ്‌സ്. കോഴ്‌സ് ഫീ (സ്റ്റഡി മെറ്റിരിയല്‍സ് അടക്കം) 5000 രൂപ. വിശദവിവരങ്ങള്‍ക്ക് 9188219863/csiscusat@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story