Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിറവം താലൂക്ക്...

പിറവം താലൂക്ക് ആശുപത്രി സായാഹ്ന സേവനത്തിന് കൂടുതൽ ഡോക്ടർ വേണം

text_fields
bookmark_border
പിറവം: ഏഴോളം ഡോക്ടർമാരുള്ള പിറവം താലൂക്ക് ആശുപത്രിയിൽ ഉച്ചകഴിഞ്ഞ്​ ഡോക്ടർമാരുടെ സേവനമില്ലാത്തത്​ രോഗികളെ വലക്കുന്നു. 24 മണിക്കൂറും പ്രവർത്തനസജ്ജമെന്ന് അവകാശപ്പെടുമ്പോഴും ഉച്ചക്കുശേഷമെത്തുന്ന നൂറുകണക്കിന് രോഗികളെ നോക്കാൻ ഒരുഡോക്ടർ മാത്രമാണുള്ളത്. സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടെ ധാരാളം രോഗികൾ എത്തുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെ നിയോഗിക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു. അത്യാഹിതത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കാൻ ഡോക്ടർ പോകുമ്പോൾ ക്യൂവിൽ നിൽക്കുന്നവർ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story