Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ പ്ലസ്​ തിളക്കത്തിൽ...

എ പ്ലസ്​ തിളക്കത്തിൽ ഇരട്ടകൾ

text_fields
bookmark_border
കിഴക്കമ്പലം: പ്ലസ് ​ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടി പട്ടിമറ്റം മാർ കൂറിലോസ് ഹയർ സെക്കൻഡറി സകൂളിലെ ഇരട്ടകൾ. ആൻസാറ ആൽബി, ആൻ മരിയ ആൽബി എന്നിവർക്ക് ബയോമാക്സിലും അനക, അനുഗ്രഹ എന്നിവർക്ക് കോമേഴ്സിലുമാണ് എ പ്ലസ് ലഭിച്ചത്​. ആൻസാറയും ആൻ മരിയയും കരിമുകൾ എൽബി ഐസക് -സുമിത ദമ്പതികളുടെ മക്കളാണ്. അനകയും അനുഗ്രഹയും പുക്കാട്ടുപടി അമ്പുനാട് തെക്കേ മാന്തുരുത്തിയിൽ അനിരുദ്ധൻ-ലതി ദമ്പതികളുടെ മക്കളാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story