Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയോഗ ദിനാചരണം

യോഗ ദിനാചരണം

text_fields
bookmark_border
കോതമംഗലം: റെഡ്ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചും, കോതമംഗലം ഫയർ ഫോഴ്സും സംയുക്തമായി അഗ്​നി സുരക്ഷാനിലയത്തിൽ നടത്തി. റെഡ്‌ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ ഉദ്ഘാടനം ചെയ്തു. ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സജി മാത്യു അധ്യക്ഷത വഹിച്ചു. ബിനോയി തോമസ് ക്ലാസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story