Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോവിഡ് ബാധിച്ചു...

കോവിഡ് ബാധിച്ചു മരിച്ചു

text_fields
bookmark_border
കോവിഡ് ബാധിച്ച്​ മരിച്ചു ചേർത്തല: നഗരസഭ 30ാം വാർഡിൽ കൊല്ലം പറമ്പിൽ ഗോപാലകൃഷ്ണ പൈയുടെ മകൻ ഗോവിന്ദപൈ (43) കോവിഡ് ബാധിച്ച്​ മരിച്ചു. മഞ്ഞപ്പിത്തത്തിന്​ ചികിത്സയിലിരിക്കെയാണ് കോവിഡ് ബാധിച്ചത്. ചേർത്തല ഇരുമ്പുപാലത്തിന് പടിഞ്ഞാറുള്ള ജനരക്ഷ മെഡിക്കൽസിന്‍റെ പാർട്ണറാണ്. മാതാവ്: ഗീത. ഭാര്യ: ജ്യോതി. സഹോദരങ്ങൾ: സന്ധ്യ, ശ്യാമ. APD COVID
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story