Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാവ്യശ്രേഷ്ഠ പുരസ്കാരം...

കാവ്യശ്രേഷ്ഠ പുരസ്കാരം നൽകി

text_fields
bookmark_border
കാവ്യശ്രേഷ്ഠ പുരസ്കാരം നൽകി
cancel
പറവൂർ: കെടാമംഗലം പപ്പുക്കുട്ടിയുടെ പേരിലുള്ള പ്രഥമ കാവ്യശ്രേഷ്ഠ അവാർഡ് ബാലസാഹിത്യകാരൻ കുസുംഷലാൽ ചെറായിക്ക് എൻ.എം. പിയേഴ്സൺ നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്‍റ്​ അജിത്ത് കുമാർ ഗോതുരുത്ത് അധ്യക്ഷത വഹിച്ചു. ഗോപകുമാർ സുദർശനം രചിച്ച 'ചന്ദ്രമോഹം' എന്ന കാവ്യസമാഹാരം ഐ.എസ് കുണ്ടൂരും ജിബി ദീപക് രചിച്ച ഹിന്ദി സാഹിത്യത്തിലെ 'പെണ്ണെഴുത്തുകാർ' എന്ന പുസ്തകം പറവൂർ ബാബുവും പ്രകാശിപ്പിച്ചു. പഞ്ചായത്ത്​ അംഗം കെ.എൻ. വിനോദ്, ചിത്രകാരൻ സാജു തുരുത്തിൽ, ജയകുമാർ ഏഴിക്കര, ശിവകുമാർ മേനോൻ, വിവേകാനന്ദൻ മുനമ്പം, കുസുംഷലാൽ ചെറായി, പറവൂർ ബാബു, വി.എസ്. അനിൽ എന്നിവർ സംസാരിച്ചു. ചിത്രം EA PVR kavyasreshta 2 കെടാമംഗലം പപ്പുക്കുട്ടി പ്രഥമ കാവ്യശ്രേഷ്ഠ പുരസ്കാരം കുസുംഷലാൽ ചെറായിക്ക് എൻ.എം. പിയേഴ്സൺ നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story