Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായനപക്ഷാചരണം നടത്തി

വായനപക്ഷാചരണം നടത്തി

text_fields
bookmark_border
വായനപക്ഷാചരണം നടത്തി
cancel
മരട്: കുമ്പളം ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വായന പക്ഷാചരണം നടത്തി. റിട്ട. അധ്യാപിക പി. അംബിക, പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം മിനി ഹെന്‍ട്രി മത്സര വിജയികളായ കുട്ടികള്‍ക്ക് സമ്മാനം നല്‍കി. ഗ്രന്ഥശാല പ്രസിഡന്‍റ്​ എം.എസ്. ഗിരിജദേവി അധ്യക്ഷതവഹിച്ചു. ജില്ല ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം വി.ആര്‍. മുരുകേശന്‍, ഗ്രന്ഥശാല സെക്രട്ടറി കെ.എസ്. ഗിരിജവല്ലഭന്‍, ജെലിന്‍ കുമ്പളം, പി.വി. രാജീവന്‍, ഗോപിക ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. EC-TPRA-1 Kumbalam Library കുമ്പളം ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വായനപക്ഷാചരണത്തില്‍ മത്സരവിജയികളായ കുട്ടികള്‍ക്ക് പുരസ്‌കാരം നല്‍കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story