Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:44 AM IST Updated On
date_range 20 Jun 2022 5:44 AM ISTസ്‌കൂട്ടർ യാത്രക്കാരൻ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചു
text_fieldsbookmark_border
പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കണ്ടന്തറ മൂത്തേടം വീട്ടിൽ അബ്ദുൽ റഹ്മാന്റെ മകൻ പരീത്‌കുഞ്ഞാണ് (48) മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതോടെ ആലുവ-പെരുമ്പാവൂർ ദേശസാത്കൃത റൂട്ടിൽ മുടിക്കൽ കണിയാംപുരം ജാറത്തിന് മുന്നിലായിരുന്നു അപകടം. സംഭവസ്ഥലത്തുതന്നെ മരിച്ചു. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഹസീന. മക്കൾ: നിഹാല പരീത്, മുഹമ്മദ് സിനാൻ, അമാൻ അബ്ദുറഹിമാൻ. മരുമകൻ: അജ്മൽ. ekd pareedkunju 48 pbvr 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
