Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപകടത്തിൽ...

അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

text_fields
bookmark_border
അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
cancel
tdl mltm2 ഔസേപ്പച്ചൻ(54) മൂലമറ്റം: ബൈക്കിടിച്ച് പരിക്കേറ്റ്​ ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. മൂലമറ്റം കൊച്ചുപാറയിൽ ഔസേപ്പച്ചനാണ്​ (തോമാകുഞ്ഞ് -54) മരിച്ചത്. ഈമാസം എട്ടിന് വൈകീട്ട് മൂലമറ്റം രക്ഷാനികേതന്​ മുന്നിലായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഭാമ. മക്കൾ: അജിത്, ജിമ്മി, ജീവൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story