Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:39 AM IST Updated On
date_range 18 Jun 2022 5:39 AM ISTസി. ഗോമതി
text_fieldsbookmark_border
ഗോമതി ചാരുംമൂട്: പാലമേൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് നൂറനാട് പാലമേൽ എരുമക്കുഴി ശ്രുതി ഭവനത്തിൽ സി.ഗോമതി (81) നിര്യാതയായി. സി.പി.എം നേതാവ് പരേതനായ കെ.കെ. കൊച്ചിന്‍റെ ഭാര്യയാണ്. നൂറനാട് എരുമക്കുഴി ഗവ.എൽ.പി.എസ് റിട്ട. പ്രധാന അധ്യാപികയാണ്. മക്കൾ: സംഗീത, കവിത, സുമിത, അഭിലാഷ്. മരുമക്കൾ: എൻ.വിശ്വനാഥൻ, ജി.മോഹനൻ, പ്രദീപ്, സി.എസ്. മഞ്ജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
