Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:39 AM IST Updated On
date_range 18 Jun 2022 5:39 AM ISTകോളജിൽ ഒഴിവുകൾ
text_fieldsbookmark_border
കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ്) കോളജിൽ കായിക വിഭാഗം (വനിത), മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, അക്ചൂറിയൽ സയൻസ് വിഭാഗങ്ങളിൽ അതിഥി അധ്യാപകരുടെയും, സോഫ്റ്റ്‌വെയർ ഡെവലപ്പർ, കമ്പ്യൂട്ടർ ഓപറേറ്റർ, കമ്പ്യൂട്ടർ ടെക്‌നിക്കൽ അസിസ്റ്റന്റ്, വെബ് അഡ്മിൻ (With Graphic Designing Skills), ലാബ് അസിസ്റ്റന്റ് (ബയോടെക്നോളജി) എന്നീ വിഭാഗങ്ങളിലേക്കും ഒഴിവുകളുണ്ട്. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 23നകം office@macollege.in മെയിൽ ഐഡിയിലേക്ക് ബയോഡേറ്റ സഹിതം അപേക്ഷിക്കണമെന്ന് കോളജ് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0485 2822378, 2822512.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story