Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആർ.എസ്.പി ധർണ

ആർ.എസ്.പി ധർണ

text_fields
bookmark_border
കൊച്ചി: സി.പി.എമ്മിന്‍റെ അക്രമങ്ങൾ നിസ്സാരവത്​കരിക്കുന്ന പൊലീസ് പ്രതിപക്ഷ പാർട്ടികളുടെ അക്രമരഹിത സമരത്തിൽ പങ്കെടുത്തവർക്ക് ജാമ്യമില്ല വകുപ്പുകളിൽ കേസ് എടുക്കുന്നുവെന്ന് ആർ.എസ്.പി ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫൻ. ആർ.എസ്.പി നേതാക്കളെയും പ്രവർത്തകരെയും മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എറണാകുളം കച്ചേരിപ്പടിയിൽ നടത്തിയ ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം കെ.രജികുമാർ അധ്യക്ഷത വഹിച്ചു. പി.ജി. പ്രസന്നകുമാർ, ജെ. കൃഷ്ണകുമാർ, എ.എസ്. ദേവപ്രസദ്, എം.കെ.എ. അസീസ്, പി.ടി. സുരേഷ് ബാബു, എസ്. ജലാലുദ്ദീൻ, ജി. വിജയൻ, ബേബി പറക്കാട്ടിൽ, വി.ബി. മോഹൻ, കെ.ടി. വിമലൻ, എ.സി. രാജശേഖരൻ, കെ.ബി. ജബ്ബാർ എന്നിവർ സംസാരിച്ചു. ഫോട്ടോ ക്യാപ്ഷൻ EC RSP ആർ.എസ്.പി ജില്ല കമ്മിറ്റിയുടെ പ്രതിഷേധ ധർണ ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story