Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനതാദൾ -എസ് സമ്മേളനം

ജനതാദൾ -എസ് സമ്മേളനം

text_fields
bookmark_border
ജനതാദൾ -എസ് സമ്മേളനം
cancel
അങ്കമാലി: 'മുറിയരുത് -മുറിക്കരുത് -എന്റെ ഇന്ത്യയെ' കാമ്പയിന്റെ ഭാഗമായി ജനതാദൾ (എസ്) അങ്കമാലി നിയോജകമണ്ഡലം സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്​ ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബിജു പൗലോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ബെന്നി മൂഞ്ഞേലി, എൽ.ഡി.എഫ് കൺവീനർ പി.ജെ. വർഗീസ്, എ.ഐ.വൈ.എഫ് ജില്ല ജോ. സെക്രട്ടറി ജി.ഗോകുൽദേവ് തുടങ്ങിയവർ സംസാരിച്ചു. EA ANKA 3 JANATHADAL ജനതാദൾ (എസ്) അങ്കമാലിയിൽ സംഘടിപ്പിച്ച സമ്മേളനം മുൻ മന്ത്രി ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story