Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐ.ടി.ഐക്ക്​ ദേശീയ...

ഐ.ടി.ഐക്ക്​ ദേശീയ അംഗീകാരം മൂക്കന്നൂര്‍ ബാലനഗര്‍ ഐ. ടി. ഐ. യെ അനുമോദിച്ചു.

text_fields
bookmark_border
ഐ.ടി.ഐക്ക്​ ദേശീയ അംഗീകാരം  മൂക്കന്നൂര്‍ ബാലനഗര്‍ ഐ. ടി. ഐ. യെ അനുമോദിച്ചു.
cancel
അങ്കമാലി: സ്വകാര്യമേഖലയിലെ മികച്ച ഐ.ടി.ഐക്കുള്ള ദേശീയ അംഗീകാരം ലഭിച്ച മൂക്കന്നൂര്‍ ബാലനഗര്‍ ഐ.ടി.ഐ പ്രിന്‍സിപ്പൽ ബ്രദര്‍ സൈമണ്‍ ചേരാമല്ലുക്കാരനെയും അധ്യാപകരെയും മൂക്കന്നൂര്‍ വിജ്ഞാനമിത്ര സാംസ്‌കാരികവേദി നേതൃത്വത്തില്‍ അനുമോദിച്ചു. സമ്മേളനം റോജി എം. ജോണ്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു. വിജ്ഞാനമിത്ര സാംസ്‌കാരികവേദി പ്രസിഡന്‍റ്​ ടി.എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമവികസനവകുപ്പ് അസി. വികസന കമീഷണര്‍ ഏണസ്റ്റ് സി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ലൈജോ ആന്‍റു, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ആന്‍റു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പോള്‍ പി. ജോസഫ്, കെ.വി. ബിബീഷ്, എന്‍.ഒ. കുരിയച്ചന്‍, ഗ്രേസി ചാക്കോ, ഐ.ടി.സി പ്രിന്‍സിപ്പൽ ബ്രദര്‍ സൈമണ്‍ ചേരാമല്ലുക്കാരന്‍ മര്‍ച്ചന്‍റ്​സ് അസോസിയേഷന്‍ മേഖല സെക്രട്ടറി പോള്‍ പി. കുരിയന്‍, യൂനിറ്റ് പ്രസിഡന്‍റ്​ എം.കെ. തോമസ്, പി.ഡി. ജോര്‍ജ്, പി.എല്‍. ഡേവീസ് എന്നിവര്‍ സംസാരിച്ചു. EA ANKA 2 ITI മികച്ച ഐ.ടി.ഐക്കുള്ള ദേശീയ അംഗീകാരം ലഭിച്ച മൂക്കന്നൂര്‍ ബാലനഗര്‍ ഐ.ടി.ഐ പ്രിന്‍സിപ്പൽ ബ്രദര്‍ സൈമണ്‍ ചേരാമല്ലുക്കാരനെയും അധ്യാപകരെയും മൂക്കന്നൂര്‍ വിജ്ഞാനമിത്ര സാംസ്‌കാരികവേദി നേതൃത്വത്തില്‍ ആദരിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story