Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിസ്ഡം വിമൻസ് നേതൃ...

വിസ്ഡം വിമൻസ് നേതൃ ശിൽപശാല

text_fields
bookmark_border
ആലുവ: വിസ്ഡം വിമൻസ് ഓർഗനൈസേഷൻ ജില്ല നേതൃ ശിൽപശാല സംസ്ഥാന പ്രസിഡന്‍റ്​ സഹ്റ സുല്ലമിയ്യ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ സിനി ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധി സൽമ ടീച്ചർ, ജില്ല വൈസ് പ്രസിഡന്‍റ്​ സുഹറ, സെക്രട്ടറി ഷാഹിന ശംസുദ്ദീൻ, ട്രഷറർ സൗമി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story