Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:35 AM IST Updated On
date_range 18 Jun 2022 5:35 AM ISTസോമില്‍ ഓണേഴ്‌സ് അസോ. വാര്‍ഷിക സമ്മേളനം
text_fieldsbookmark_border
പെരുമ്പാവൂര്‍: സോമില്‍ ഓണേഴ്‌സ് ആൻഡ് പ്ലൈവുഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം നടത്തി. പ്രസിഡന്റ് എം.എം. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസീസ് പാണ്ടിയാരപ്പിള്ളി റിപ്പോര്‍ട്ടും ട്രഷറര്‍ ബാബു സെയ്താലി കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വി.എ. പരീത് സ്വാഗതവും കെ.എന്‍. മോഹനന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം.എം. മുജീബ് റഹ്മാന്‍ (പ്രസി), അസീസ് പാണ്ടിയാരപ്പിള്ളി (ജന. സെക്ര), ബാബു സെയ്താലി (ട്രഷ). em pbvr M.M. Mujeeb Rahman em pbvr Azees Pandiyarapilly em pbvr Babu Saithali
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
