Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂൾ ബാഗ്​ വിതരണം

സ്കൂൾ ബാഗ്​ വിതരണം

text_fields
bookmark_border
സ്കൂൾ ബാഗ്​ വിതരണം
cancel
കോതമംഗലം: പ്രസ് ക്ലബിന്‍റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്ക് ബാഗുകളും നോട്ടുബുക്കുകളും വിതരണം ചെയ്തു. കോതമംഗലം സെന്‍റ്​ അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ കൗൺസിലർ എൽദോസ് പോൾ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയ, പി.ടി.എ പ്രസിഡന്‍റ്​ സണ്ണി കടൂത്താഴെ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story