Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗൃഹനാഥൻ തോട്ടില്‍...

ഗൃഹനാഥൻ തോട്ടില്‍ മരിച്ചനിലയില്‍

text_fields
bookmark_border
KTD Anil അനിൽ വൈക്കം: ഗൃഹനാഥനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെച്ചൂര്‍ മറ്റം തെക്കേച്ചിറയില്‍ അനിലിനെയാണ് (78) വെള്ളിയാഴ്ച രാവിലെ ഏഴോടെ വലിയ പുതുക്കരി ഒറ്റത്തടം തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 9.30ഓടെ വിതക്കാനുള്ള നെല്‍വിത്ത് തോട്ടില്‍നിന്ന്​ എടുക്കാന്‍ വീട്ടില്‍നിന്ന്​ പോയ അനിലിനെ കാണാതാവുകയായിരുന്നു. പിറ്റേന്ന് രാവിലെ മൃതദേഹം തോട്ടില്‍നിന്ന്​ കണ്ടെത്തുകയായിരുന്നു. ഭാര്യ: മായ. മക്കള്‍: അനുജ, അര്‍ജുന്‍, അഞ്ജിത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story