Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറാങ്ക്​ ജേതാവിനെ...

റാങ്ക്​ ജേതാവിനെ അനുമോദിച്ചു

text_fields
bookmark_border
പല്ലാരിമംഗലം: എം.ജി യൂനിവേഴ്സിറ്റിയുടെ ബാച്ചിലര്‍ ഓഫ് ടൂറിസം ആൻഡ്​ ട്രാവല്‍ മാനേജ്മെന്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആദില്‍ മീരാനെ കൂറ്റംവേലി ഇർഷാദുൽ ഇസ്​ലാം ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു. ജമാഅത്ത് പ്രസിഡന്റ് വി.ഇ. മുസ്തഫ മെമന്റാ നൽകി. ഖതീബ് സി.എ. മൂസ മൗലവി പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story