Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവതി വീട്ടില്‍ തൂങ്ങി...

യുവതി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

text_fields
bookmark_border
മൂന്നാര്‍: യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ പെരിയവര എസ്റ്റേറ്റിലെ പ്രവീണിന്‍റെ ഭാര്യ ശ്രീജയാണ്​ (20) മരിച്ചത്. രണ്ടുവര്‍ഷം മുമ്പാണ് ഇവർ ഇതേ എസ്റ്റേറ്റിലുള്ള പ്രവീണ്‍കുമാറിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഭാര്യയെ സംശയിച്ചിരുന്ന പ്രവീണിന്‍റെ മനോഭാവം മൂലം യുവതി മാനസിക വിഷമത്തിലായിരുന്നെന്ന്​ ബന്ധുക്കള്‍ പറഞ്ഞു. മാനസിക പീഡനമോ സ്ത്രീധന പ്രശ്‌നമോ ഇതിന്​ പിന്നിലുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായും പൊലീസ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story