Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:46 AM IST Updated On
date_range 17 Jun 2022 5:46 AM ISTസംരംഭകത്വ പരിശീലന പരിപാടി
text_fieldsbookmark_border
കളമശ്ശേരി: ശാസ്ത്ര സാങ്കേതിക സർവകലാശാല ഇൻഡസ്ട്രിയൽ ഫിഷറീസ് വകുപ്പ് 'സംരംഭകത്വ വികസനം മത്സ്യം, മത്സ്യബന്ധിത ഉൽപന്നങ്ങളുടെ മൂല്യനിർണയം' വിഷയത്തിൽ ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.ആർ. റെനീഷ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതി ഹൈദരാബാദ് ആസ്ഥാനമായ എൻ.എഫ്.ഡി.ബി ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ ഉദ്യോഗസ്ഥരായ ശിവപ്രസാദ്, വിനോദ്, പരിപാടിയുടെ കോഓഡിനേറ്റർ ഡോ. ജിൻസൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story