Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാർഷിക യോഗം

വാർഷിക യോഗം

text_fields
bookmark_border
വാർഷിക യോഗം
cancel
കളമശ്ശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സൗത്ത് കളമശ്ശേരി യൂനിറ്റ് ജില്ല പ്രസിഡന്‍റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: ജമാൽ നീറുങ്കൽ (പ്രസി.), എം.ബി. മുഹമ്മദ് (ജന. സെക്ര.), കെ.ജെ. കെന്നഡി (ട്രഷ.). EC KALA 4 VYAPARI വ്യാപാരി വ്യവസായി ഏകോപന സമിതി സൗത്ത് കളമശ്ശേരി യൂനിറ്റ് വാർഷികം ജില്ല പ്രസിഡന്‍റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story