Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:41 AM IST Updated On
date_range 17 Jun 2022 5:41 AM ISTപൊലീസ് സ്റ്റേഷന്‍ വളപ്പില്‍ മാതൃക പച്ചക്കറിത്തോട്ടം
text_fieldsbookmark_border
ചെങ്ങമനാട്: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി ചെങ്ങമനാട് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ' മാതൃക പച്ചക്കറി പ്രദര്‍ശനത്തോട്ടം ' ഒരുക്കി. അന്‍വര്‍സാദത്ത് എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു. കൃഷി അസി.ഡയറക്ടര്‍ രാജേന്ദ്ര പ്രസാദ് പദ്ധതി വിശദീകരിച്ചു. ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സെബ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എസ്.എം. പ്രദീപ്കുമാര്‍, എസ്.ഐ വി.കെ. പ്രദീപ്കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ദിലീപ് കപ്രശ്ശേരി, അമ്പിളി ഗോപി, അമ്പിളി അശോകന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷക്കീല മജീദ്, ശോഭന സുരേഷ്കുമാര്‍, വിജിത വിനോദ്, നൗഷാദ് പാറപ്പുറം, ഇ.ഡി. ഉണ്ണികൃഷ്ണന്‍, ജയ മുരളീധരന്‍, ലത ഗംഗാധരന്‍, നഹാസ് കളപ്പുരയില്‍, അസി.കൃഷി ഓഫിസര്‍ പി.എ.മുംതാസ് തുടങ്ങിയവര്‍ സംസാരിച്ചു. EA ANKA 01 KRISHY ചെങ്ങമനാട് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കൃഷി വകുപ്പ് നടപ്പാക്കുന്ന ' മാതൃക പച്ചക്കറി പ്രദര്‍ശനത്തോട്ടം ' പദ്ധതി അന്‍വര്‍സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
