Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർഷകർക്ക് സഹായകമായി...

കർഷകർക്ക് സഹായകമായി പുസ്തകം

text_fields
bookmark_border
കർഷകർക്ക് സഹായകമായി പുസ്തകം
cancel
ആലുവ: ശാസ്ത്രീയ കൃഷിരീതിയുമായി മുന്നേറാൻ കർഷകർക്ക് സഹായകമായി 'ഹെൽത്തി റൈസ് ത്രു ഇക്കോളജിക്കൽ എൻജിനീയറിങ് പ്രാക്ടീസസ്‌ ഇൻ ഇന്‍റഗ്രേറ്റഡ് ഫാമിങ് സിസ്റ്റം' പുസ്തകം. സംസ്ഥാന വിത്തുൽപാദന കേന്ദ്രം കൃഷി അസി. ഡയറക്ടർ ലിസിമോൾ ജെ. വടക്കൂട്ടാണ് ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പുസ്തകത്തിന്‍റെ രചയിതാവ്. കൃഷിമന്ത്രി പി. പ്രസാദ്, നടൻ മമ്മൂട്ടിക്ക് ആദ്യപ്രതി നൽകിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ക്യാപ്‌ഷൻ ea yas4 book ശാത്രീയ കൃഷിരീതികൾ പ്രതിപാതിക്കുന്ന പുസ്തകം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story