Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡ് പുനരുദ്ധാരണത്തിന്...

റോഡ് പുനരുദ്ധാരണത്തിന് ഭരണാനുമതി

text_fields
bookmark_border
അത്താണി: കാരക്കാട്ടുകുന്ന് മുതൽ പൊയ്ക്കാട്ടുശ്ശേരി വരെ ബി.എം.ബി.സി നിലവാരത്തിൽ പുനരുദ്ധരിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ മൂന്ന് കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. ചൊവ്വര - മംഗലപ്പുഴ റോഡിന്റെ പുനരുദ്ധാരണത്തിന് അനുവദിച്ച മൂന്ന് കോടിയാണിത്. ടെൻഡർ പൂർത്തീകരിച്ച് പുനരുദ്ധാരണം ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story