Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:41 AM IST Updated On
date_range 17 Jun 2022 5:41 AM ISTസോളിഡാരിറ്റി പ്രതിഷേധ സംഗമം
text_fieldsbookmark_border
പറവൂർ: 'പ്രവാചകനിന്ദയോട് നാവടക്കില്ല' മുദ്രവാക്യം ഉയർത്തി സോളിഡാരിറ്റി, എസ്.ഐ.ഒ സംയുക്തമായി പ്രതിഷേധ സംഗമം നടത്തി. മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി കൊച്ചി സിറ്റി പ്രസിഡന്റ് എം.പി. ഫൈസൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡന്റ് പി.എൻ. നിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. അനസ് വിഷയാവതരണം നടത്തി. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റുമാരായ കെ.കെ. അബ്ദുൽ അസീസ്, ടി.എ. താജുദ്ദീൻ, എസ്.ഐ.ഒ ഏരിയ നേതാക്കളായ പി.എം. സുബ്ഹാൻ, പി.എൻ. ഇസ്മായിൽ എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി പറവൂർ ഏരിയ പ്രസിഡന്റ് കെ.എ. റിയാസ് സ്വാഗതവും കരുമാല്ലൂർ ഏരിയ പ്രസിഡന്റ് പി.എ. അഷ്‌കർ അലി നന്ദിയും പറഞ്ഞു. പടം EA PVR solidarity 5 സോളിഡാരിറ്റി, എസ്.ഐ.ഒ സംയുക്തമായി പറവൂരിൽ നടത്തിയ പ്രതിഷേധ സംഗമം മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
