Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗജന്യ പി.എസ്.സി...

സൗജന്യ പി.എസ്.സി പരിശീലനം

text_fields
bookmark_border
വൈപ്പിൻ: എടവനക്കാട് ഐ.ഡബ്ല്യു.എഫിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കുള്ള പരിശീലന കേന്ദ്രത്തിൽ (സി.സി.എം.വൈ) പി.എസ്.സി പരീക്ഷക്കുള്ള സൗജന്യ പരിശീലനത്തിന് പുതിയ ബാച്ചിലേക്ക് ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ജൂലൈ ഒന്നിന് ക്ലാസ് തുടങ്ങും. ജൂൺ 20 നകം നേരിട്ടെത്തി അപേക്ഷിക്കണം. ഫോൺ 0484- 2507 248, 94001 61045, 85475 71713.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story