Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:40 AM IST Updated On
date_range 17 Jun 2022 5:40 AM ISTലഹരി വസ്തുക്കൾക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർഥികൾ
text_fieldsbookmark_border
ആലുവ: റൂറൽ ജില്ല പൊലീസിന്‍റെ നേതൃത്വത്തിൽ ലഹരി വസ്തുക്കൾക്കെതിരെ പ്രതിരോധം തീർത്ത് റൂറൽ ജില്ലയിലെ ഒന്നര ലക്ഷത്തോളം വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. നാർകോട്ടിക്ക് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ അരവിന്ദൻ ഒൺലൈൻ വഴി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റൂറൽ ജില്ല പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ല പൊലീസ് മേധാവി കെ.കാർത്തിക് അധ്യക്ഷത വഹിച്ചു. നാർകോട്ടിക്ക് സെൽ ഡിവൈ.എസ്.പി പി.പി.ഷംസ്, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.റാഫി, ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ er yas1 Sp റൂറൽ ജില്ല പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ലഹരി വസ്തുക്കൾക്കെതിരെ വിദ്യാർഥികൾ പ്രതിജ്ഞയെടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
