Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള മെട്രോ ഡേ ആഘോഷം...

കേരള മെട്രോ ഡേ ആഘോഷം ഇന്ന്​

text_fields
bookmark_border
കൊച്ചി: കൊച്ചി മെട്രോ പ്രവർത്തനം തുടങ്ങിയതിന്റെ അഞ്ചാം വാർഷികത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച കേരള മെട്രോ ഡേ ആചരിക്കും. മുട്ടത്തെ ഓപറേഷൻ ആൻഡ്​ കൺട്രോൾ സെന്ററിൽ രാവിലെ എട്ടിന് എം.ഡി ലോക്‌നാഥ് ബെഹ്റ പതാക ഉയർത്തും. 11ന് കൊച്ചി മെട്രോയിലെ പൂർവ ജീവനക്കാരുടെയും ഇപ്പോഴത്തെ ജീവനക്കാരുടെയും സംഗമം ഐ.എം.എ ഹാളിൽ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story