Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവടുതലയിലെ ചളിബണ്ട്​:...

വടുതലയിലെ ചളിബണ്ട്​: ഉന്നതതല സമിതിയംഗത്തെ ഒഴിവാക്കാനുള്ള ആവശ്യം അനുവദിച്ചു

text_fields
bookmark_border
കൊച്ചി: വടുതല കായലിലെ ചളിബണ്ട് നീക്കുന്നത് സംബന്ധിച്ച പഠനത്തിന് ജലവിഭവ സെക്രട്ടറി പ്രണവ് ജ്യോതിനാഥിന്‍റെ നേതൃത്വത്തിൽ രൂപവത്കരിച്ച ഉന്നതതല സമിതിയിൽനിന്ന്​ പോർട്ട് ട്രസ്റ്റ് സൂപ്രണ്ടിങ് എൻജിനീയർ സി.എ. ഫിലോയെ ഒഴിവാക്കണമെന്ന ആവശ്യം ഹൈകോടതി അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ഒഴിവാക്കണമെന്നും പകരം മറ്റൊരാളെ നിർദേശിക്കണമെന്നുമുള്ള ആവശ്യം ​പോർട്ട്​ ട്രസ്റ്റ്​ ഉന്നയിക്കുകയായിരുന്നു. ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ടും മൂന്ന് മാസത്തിനകം അന്തിമ റിപ്പോർട്ടും നൽകണമെന്ന നിർദേശത്തോടെയാണ്​ കഴിഞ്ഞ ദിവസം ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ ഉന്നതതല സമിതിക്ക്​ രൂപം നൽകിയത്​. സമിതി ജൂൺ 14ന്​ യോഗം ചേർന്നതിന്റെ വിവരങ്ങളും ഹൈകോടതിയിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story