Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബഫർസോൺ: പുനരധിവാസ...

ബഫർസോൺ: പുനരധിവാസ പാക്കേജ് നടപ്പാക്കണം -ആം ആദ്മി

text_fields
bookmark_border
കൊച്ചി: വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരുകിലോമീറ്റർ ബഫർസോൺ നിർബന്ധം എന്ന സുപ്രീംകോടതി വിധി നടപ്പാക്കും മുമ്പ് അവിടെ പതിറ്റാണ്ടുകളായി കൃഷി ചെയ്തുവന്നവരെ മാന്യമായി പുനരധിവസിപ്പിക്കുന്ന പാക്കേജിന് സർക്കാർ തയാറാവണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. സുപ്രീംകോടതിയെ സമീപിച്ച് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ബഫർസോണിൽനിന്ന്​ പൂർണമായും ഒഴിവാക്കണമെന്നും സ്റ്റേറ്റ് കൺവീനർ പി.സി. സിറിയക് പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story