Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രഫ. എം. അച്യുതന്‍റെ...

പ്രഫ. എം. അച്യുതന്‍റെ പേരിൽ എൻഡോവ്മെന്റ്

text_fields
bookmark_border
കൊച്ചി: നിരൂപകനും മലയാളം അധ്യാപകനുമായിരുന്ന പ്രഫ. എം. അച്യുതന്റെ പേരിൽ എൻഡോവ്മെന്റ് അവാർഡ് നൽകാൻ കുടുംബം തീരുമാനിച്ചു. കേരള സാഹിത്യ അക്കാദമിയാണ് അവാർഡ് ജേതാവിനെ തീരുമാനിക്കുക. അക്കാദമിയുടെ എൻഡോവ്മെന്റ് ശ്രേണിയിലായിരിക്കും ഈ പുരസ്കാരം ഉൾ​പ്പെടുത്തുക. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന ഈ അവാർഡ്. അച്യുതന്റെ 92ാം പിറന്നാൾ ദിനമായ ജൂൺ 15നാണ് മക്കളായ ഡോ. നിർമലയും ഭദ്രയും (മുൻ ഡെപ്യൂട്ടി മേയർ കൊച്ചി നഗരസഭ) പുരസ്കാരം നൽകാൻ തീരുമാനിച്ചത്. EC ACHUTHANMASH പ്രഫ. എം. അച്യുതൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story