Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:38 AM IST Updated On
date_range 17 Jun 2022 5:38 AM ISTസർട്ടിഫിക്കറ്റ് വിതരണം
text_fieldsbookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫുട്ബാൾ ക്ലബ് നടത്തിയ അവധിക്കാല ഫുട്ബാൾ പരിശീലന ക്യാമ്പിന്‍റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ഡോ. മാത്യു കുഴൽനാടൻ എം.എൽ എ നിർവഹിച്ചു. ക്ലബ് പ്രസിഡന്‍റ് ഹനീഫ രണ്ടാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ ജിനു മടേക്കൽ, ക്ലബ് സെക്രട്ടറി ജലീൽ കുഴിപ്പിള്ളി, ട്രഷറർ ജയിംസ് മാത്യു, മാനേജർ എൽദോ ബാബു വട്ടക്കാവിൽ, അക്കാദമി ചെയർമാൻ രാജൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story