Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:37 AM IST Updated On
date_range 17 Jun 2022 5:37 AM ISTബോധവത്കരണ ദിനാചരണം
text_fieldsbookmark_border
മൂവാറ്റുപുഴ: നഗരസഭ, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ നടത്തി. വാഹന പ്രചാരണ ജാഥ മൂവാറ്റുപുഴ റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ പി.എൻ. അനി ഉദ്ഘാടനം ചെയ്തു. സിഗ്‌നേചര്‍ കാമ്പയിന്റെ ഉദ്ഘാടനം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ നിസ അഷ്‌റഫ് നിർവഹിച്ചു. പൊതുസമ്മേളനം നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. പ്രൊബേഷന്‍ ഓഫിസര്‍ ജി. മനോജ് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷ രാജശ്രീ രാജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റിട്ട.ഡെപ്യൂട്ടി കലക്ടര്‍ അനില്‍കുമാര്‍ ക്ലാസ് നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story