Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാർ കയറി വീട്ടമ്മ...

കാർ കയറി വീട്ടമ്മ മരിച്ചു

text_fields
bookmark_border
കാർ കയറി വീട്ടമ്മ മരിച്ചു
cancel
EKD savithri (66) prr പറവൂർ: നിയന്ത്രണംവിട്ട കാർ കയറി ഏഴിക്കര പഞ്ചായത്ത് പടി കീരിക്കാപിള്ളി വീട്ടിൽ ഗോപിയുടെ ഭാര്യ സാവിത്രി (66) മരിച്ചു. ബുധനാഴ്ച വൈകീട്ട് 4.30ന് പഞ്ചായത്ത് പടിയിലാണ്​ സംഭവം. ക്ഷേത്രത്തിൽ പോകാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ചിട്ട്​ ശരീരത്തിലൂടെ കയറി. പറവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് എറണാകുളത്തേക്ക്​ മാറ്റുന്നതിനിടെയാണ് മരിച്ചത്. സംസ്കാരം നടത്തി. മക്കൾ: ആര്യ, സൂര്യ. മരുമകൻ: ശ്രീകാന്ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story