Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്​.എസ്​.എൽ.സി ഫലം...

എസ്​.എസ്​.എൽ.സി ഫലം വന്നതിന്​ പിന്നാലെ കുട്ടികളെ കാണാതായി

text_fields
bookmark_border
എസ്​.എസ്​.എൽ.സി ഫലം വന്നതിന്​  പിന്നാലെ കുട്ടികളെ കാണാതായി
cancel
കായംകുളം: എസ്.എസ്.എൽ.സി പരീക്ഷഫലം വന്നതിന് പിന്നാലെ രണ്ട് കുട്ടികളെ കാണാതായി. കായംകുളം ബോയ്സ് സ്കൂളിലെ ലുഖ്മാൻ, പി.കെ.കെ.എസ്.എം സ്കൂളിലെ മുഹമ്മദ് അക്സം എന്നിവരെയാണ് കാണാതായത്. ബുധനാഴ്ച വൈകീട്ട് നാലിന് ശേഷമാണ് സംഭവം. എസ്.എസ്.എൽ.സി ഫലം നോക്കാനായി വീട്ടിൽ നിന്ന്​ ഇറങ്ങിയതാണ്. എ പ്ലസ്​ കുറഞ്ഞതിലുള്ള വിഷമമാണ് കാരണമെന്ന് സംശയിക്കുന്നു. ഇവരുടെ സൈക്കിൾ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന്​ കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story