Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:45 AM IST Updated On
date_range 16 Jun 2022 5:45 AM ISTഎസ്. രമേശൻ നായർ അനുസ്മരണം
text_fieldsbookmark_border
കൊച്ചി: തപസ്യ കലസാഹിത്യവേദിയും കേരള ഫൈൻ ആർട്സ് സൊസൈറ്റിയും ചേർന്ന് പ്രശസ്ത കവിയും ഗാനചയിതാവുമായ എസ്. രമേശൻ നായരുടെ ഒന്നാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിക്കുന്നു. ശനിയാഴ്ച ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന അനുസ്മരണ സമ്മേളനം മേയർ അഡ്വ. എം. അനിൽകുമാർ ഉദഘാടനം ചെയ്യും. വാർത്തസമ്മളനത്തിൽ ജനറൽ കൺവീനർ വി.എൻ. സന്തോഷ് കുമാർ, ഐ.എസ്. കുണ്ടൂർ, സതീഷ് ബാബു, ഷിബു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story