Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല പഞ്ചായത്ത്...

ജില്ല പഞ്ചായത്ത് വര്‍ക്കിങ്​ ഗ്രൂപ് യോഗം

text_fields
bookmark_border
കൊച്ചി: വാര്‍ഷിക പദ്ധതി രൂപവത്​കരണത്തോട് അനുബന്ധിച്ച പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ റാണികുട്ടി ജോര്‍ജ് വിഷയാവതരണവും പ്ലാന്‍ കോഓഡിനേറ്റര്‍ സഞ്ചയ് പ്രഭു ആമുഖവും നടത്തി. സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ജെ. ജോമി, ആശാ സനല്‍, കെ.ജി. ഡോണ മാസ്റ്റര്‍, സെക്രട്ടറി പി.എസ്. ടിമ്പിള്‍ മാഗി ഫിനാന്‍സ് ഓഫിസര്‍ ജോബി തോമസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story