Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതണൽ ജനറൽബോഡി

തണൽ ജനറൽബോഡി

text_fields
bookmark_border
ആലങ്ങാട്: കരിങ്ങാംതുരുത്ത് തണൽ ചാരിറ്റബിൾ ട്രസ്റ്റ്​ വാർഷിക ജനറൽ ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ചെയർമാൻ എൻ.കെ. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.എ. സിറാജുദ്ദീൻ കണക്ക്​ അവതരിപ്പിച്ചു. ട്രസ്റ്റ് രക്ഷാധികാരി കെ.കെ. അബ്ദുൽ അസീസ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികൾ: എൻ.കെ. കുഞ്ഞുമുഹമ്മദ് (ചെയർ), പി.വി. അബ്ദുൽ നാസർ (സെക്ര), എൻ.കെ. അബ്ബാസ്, (വൈസ്​ ചെയർ), അഡ്വ. എൻ.കെ. സഗീർ (ജോ. സെക്ര), പി.വി. മുഹമ്മദ് ഇക്ബാൽ (ട്രഷ). വൈദ്യുതി മുടങ്ങും പറവൂർ: പൂതയിൽപ്പാടം റോഡ്, ചേന്ദമംഗലം ജങ്​ഷൻ, ചേന്ദമംഗലം പാലം, കരിപ്പായി, ഷഫാസ് തിയറ്റർ, പുല്ലംകുളം, കെ.എസ്.ആർ.ടി.സി പരിസരം എന്നീ പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story